Go to Top

Living Voice Blog Page

Devotions and exhortations from the Word of God

Fret Not!

Reading Passage: Psalm 37 Often times, many Christians tend to fret because of the worldly affluence of those who do not know or worship the true God in truth. The question of why the wicked enjoy prosperity while the children of God goes through all sorts of pain and suffering in the world is common among believers. This psalm cautions strongly against this. David wrote this Psalm from his own Read More

ആത്മാവിന്‍റെ ഫലങ്ങള്‍

ക്രിസ്തുയേശുവില്‍ വന്ദനം “ആത്മാവിന്‍റെ ഫലമോ സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” എന്താണു ന്യായപ്രമാണം? യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനമായ യിസ്രായേല്‍ മക്കള്‍ക്കു ആചരിക്കുവാന്‍ വേണ്ടി നല്‍കിയ ഉഗ്രമായ കല്പനകളാണ്‌ ന്യായപ്രമാണം. എന്തിനാണ് ന്യായപ്രമാണം? വരുവാനുള്ള തലമുറ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെയ്ക്കയും ദൈവത്തിന്‍റെ പ്രവര്‍ത്തികളെ മറന്നു കളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ച് നടക്കുകയും ചെയ്യേണ്ടതിനു വേണ്ടിയാണു ദൈവം യിസ്രായേലിന് ന്യായപ്രമാണം നല്‍കിയത്. (സങ്കീര്‍ത്തനം.78 : 5 -8 ) തികച്ചും ഒരു യഹുദനായിരുന്ന വിശുദ്ധ പൗലോസ്‌ പറയുന്നത് “ഈ വകയ്ക്കു വിരോധമായി ഒരു Read More

ദൈവത്തിൽ ഉള്ള വിശ്വാസം

ദൈവനാമത്തിനു മഹത്വമുണ്ടാകട്ടെ   “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്ത് ? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ?” തങ്ങൾ യാത്ര ചെയ്തിരുന്ന പടകിനെതിരെ ആഞ്ഞടിച്ച വലിയ ചുഴലി കാറ്റിനെ ശാസിച്ചമർത്തിയതിനു ശേഷം യേശു  ശിഷ്യന്മാരോടു ചോദിക്കുന്ന ഒരു ചോദ്യമാണ് ഇതു് . യേശു ചെയ്ത  അനവധി വീര്യ പ്രവർത്തികൾ നേരിട്ടു കണ്ട ശിഷ്യന്മാർ സ്വന്തം ജീവിതത്തിൽ ഒരു കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ, സർവശക്തനായ യേശുവിന്റെ സാന്നിധ്യം പോലും മറന്നു  ഭീരുക്കൾ  ആകുന്നതാണ് നാം ഇവിടെ കാണുന്നത്. ഒരു ജീവൻ-മരണ പോരാട്ടത്തിനു മുൻപിൽ ഭയം തോന്നുക എന്നത് മനുഷ സഹജമാണെന്ന് നമുക്ക് തോന്നാമെങ്കിലും അവരുടെ ഭയം വിശ്വാസമില്ലായ്മയുടെ ഫലം ആണെന്നതാണ് യേശു ആ വാക്യങ്ങളിൽ കൂടി മനസ്സിലാക്കി തരുന്നത്. ജീവിതത്തിലെ ചില  സാഹചര്യങ്ങളിൽ നാം ഓരോരുത്തരും Read More

Selfless Love

In the Northern part of Thailand all were awaiting to welcome the New Year with great pomp and rejoice, Charles Nicholson was greatly disturbed, he stood staring at the beautiful sky. His villa was well shining with lamps and other arrangements. He was well accomplished but lack peace of mind. What had happened to me? What makes me sad? He began to think looking around; suddenly his eyes caught the Read More

Who is the Great?

All of us are eager to know about the great personalities of the contemporary world, as also How they reached this peak point. Mohandas Karamchand  Gandhi, better known as the father of our nation, is regarded and respected as “ Mahatma Gandhi”. Born like any other boy in an ordinary poor family, and per suing studies under the street lights of his neighbourhood, Abraham Lincoln reached the highest epicentre of Read More

എല്ലാറ്റിനും മുന്‍പേ ദൈവം

മുന്‍പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്ക് കിട്ടും (മത്തായി 6:33). ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഒരര്‍ത്ഥത്തില്‍ ദൈവത്തെ സന്തോഷിപ്പിക്കുവാനും അവന്‍ പറയുന്നത് അനുസരിക്കുവാനുമാണ്. എന്നാല്‍ മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ ദൈവത്തെ സന്തോഷിപ്പിക്കുന്നതും അവനെ അനുസരിക്കുന്നതും മനുഷ്യകുലത്തിനു അന്യമായിത്തീര്‍ന്നു. മനുഷ്യന്‍ അവന്‍റെ ഇഷ്ടത്തിനും ബുദ്ധിക്കും അനുസരിച്ച് ദൈവത്തെ സന്തോഷിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നെങ്കിലും ദൈവം അത് അന്ഗീകരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കുന്നില്ല . സാത്താന്‍ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുന്നു. എന്നാല്‍ ഈ സത്യം മനസ്സിലാക്കുന്ന ഒരു വ്യക്തി ദൈവത്തെ അന്വേഷിക്കുവാനും അവന്‍ പറയുന്നത് അതുപോലെ അനുസരിക്കുവാനും തയ്യാറാകും . മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തില്‍ മനുഷ്യന്‍ അനുസരിക്കേണ്ട Read More

Progressive Faith

Greetings in the name of our Lord Jesus Christ. When He (Jesus) had stopped speaking, He said to Simon, “Launch out into the deep and let down your nets for a catch.” But Simon answered and said to Him, “Master, we have toiled all night and caught nothing; nevertheless at Your word I will let down the net.” And when they had done this, they caught a great number of Read More